Vloggest Food

Watch all your favorite videostars!
  • Share this video
  • facebook
  • Google+
  • Twitter
  • submit to reddit Reddit

പുട്ടും കടലക്കറിയും-kerala puttu...

Mia kitchen Follow
  • Video description
  • 6 years ago
  • 48,914 views
  • 64 likes
  • 15 comments
പുട്ട് തയ്യാറാക്കുന്ന വിധം
അരിപ്പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും, ചൂട് വെള്ളവും ചേര്‍ക്കുക. വിരലുകള്‍ കൊണ്ട് നന്നായി ഇളക്കുക. പുട്ടുണ്ടാക്കാന്‍ പുട്ട് കുടം ഉപയോഗിക്കാം ഒരു സ്പൂണ്‍ ചിരകിയ തേങ്ങ പുട്ട് കുറ്റിയിലേക്കിടുക. അതിനു ശേഷം മാവ് ഇടുക. വീണ്ടും അല്‍ം തേങ്ങ ഇട്ടതിനുശേഷം മാവ് വീണ്ടും ഇട്ട് പുട്ട് കുറ്റി നിറച്ചതിനു ശേഷം കുടത്തിനു മുകളില്‍ വെച്ച് അടയ്ക്കുക. വേവുന്നതുവരെ ആവി കയറ്റുക.

മൂന്ന് മിനിറ്റിനകം പുട്ട് തയ്യാര്‍. കടലക്കറിയോടൊപ്പം കഴിക്കാവുന്നതാണ്
Vlogger of the day:

Cooking with Dog

This is a Japanese YouTube cooking series, actually one of the most famous ones. It was launched on on September 9, 2007. The show features a Japanese woman, whose identity is completely undisclose...

read more

  • Comments
  • Related videos